Shopping cart

Manasparsham

കുട്ടികളുടെ മാനസിക വികാസത്തെ മനശാസ്ത്രപരമായി വിലയിരുത്തുന്ന ഏതാനും ലേഖനങ്ങളുടെ സമാഹാരം. വളര്‍ച്ചാ ഘട്ടങ്ങള്‍, മനോഭാവങ്ങള്‍, പഠനം, സ്‌നേഹപ്രകടനം, അഭിപ്രായം, സമീപനം, മാതൃകാശിക്ഷണം, ഉപദേശം, കഴിവും അഭിരുചിയും തുടങ്ങി കുട്ടികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ലളിതമായ ഭാഷയില്‍ ഈ കൃതി ചര്‍ച്ച ചെയ്യുന്നു.

75.00

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.