Author: Tilottama Majumdar
Translation: Prabha R Chatterji
Shipping: Free
Translation: Prabha R Chatterji
Shipping: Free
Original price was: ₹350.00.₹315.00Current price is: ₹315.00.
മനസ്സിലെ
മുള്‍വേലികള്‍
തിലോത്തമ മജുംദാര്‍
വിവര്‍ത്തനം: പ്രഭ ആര്‍ ചാറ്റര്‍ജി
ബംഗാളിന്റെ ഒരു വര്‍ത്തമാനകാലഘട്ടം ഒരു ദര്‍പ്പണത്തിലെന്നതുപോലെ പ്രതിബിംബിക്കുന്നു. ഈ കൃതിയില്‍ ബംഗാളിന്റെ ഒരു വര്‍ത്തമാനകാലഘട്ടം ഒരു ദര്‍പ്പണത്തിലെന്നതുപോലെ പ്രതിബിംബിക്കുന്നു. ഒരു പുല്ലാങ്കുഴല്‍ പോലെ വിരഹഗീതികള്‍ പാടുന്ന ഈ കൃതി, നമ്മെ സ്വതന്ത്രമാക്കുന്നു. മാനവികതയുടേയും പ്രണയത്തിന്റെയും പ്രകാശങ്ങള്‍ ചൊരിയുന്നു. എഴുത്തുകാരിയുടെ വിശുദ്ധമായ സമര്‍പ്പണമാണിത്. ഇത് ബസുധാര എന്ന നോവലിന്റെ രണ്ടാം ഭാഗം.
Publishers |
---|