Sale!
, ,

Manassinte Elayanakkangal

Original price was: ₹120.00.Current price is: ₹105.00.

മനസ്സിന്റെ ഇലയനക്കങ്ങള്‍

ആയിഷ ഫര്‍സാന

അനുഭവങ്ങളുടെ അടിവേരില്‍ നിന്നുയര്‍കൊള്ളുന്ന മനസ്സിന്റെ ഇലയനക്കങ്ങള്‍. കാലത്തിന്റെ കണ്ണാടിയില്‍ തെളിയുന്ന പരിതാക്ഷരങ്ങളുടെ പൂവനം. യുവതലമുറ ഇന്ന് അനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഹൃദയത്തിന്റെ വിളക്ക് തെളിയിച്ച് പരിഹാരം തേടുന്ന കൃതഹസ്തയായ ഒരു എഴുത്തുകാരിയുടെ പ്രഥമ കൃതി. നന്മയുടെ നിവാവും തിന്മയുടെ കറുപ്പും വേര്‍തിരിച്ചെടുക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമം. ജീവിതവിജയത്തിന്റെ യഥാര്‍ത്ഥ വഴി തേടുന്നവര്‍ക്ക് ഇതൊരു വിളക്കുമാടമാണ്. നിറ നന്മയുടെ പൂര്‍ണ്ണ വെളിച്ചം തൂകുന്ന വിളക്കുമാടം.

Buy Now
Compare

Author: Ayisha Farzana
Shipping: Free

Publishers

Shopping Cart
Scroll to Top