Shopping cart

Sale!

MANASSINTE VISAPPUM MALAYALATHINTE RUCHIYUM

മനസ്സിന്റെ വിശപ്പ്, മലയാളത്തിന്റെ രുചി എന്നീ രണ്ട് ബാലസാഹിത്യകൃതികളുടെ സമാഹാരമാണ് ഈ പുസ്തകം. കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരനായ എഴുമറ്റൂര് കുട്ടികളുടെ മനസ്സറിഞ്ഞ് രചിച്ച കൃതി. ചിന്ത, വിജ്ഞാനസമ്പാദനത്തിലേക്കു നയിക്കുന്നതിനെക്കുറിച്ചും വായന, മനസ്സിന്റെ ചക്രവാളങ്ങള് വികസിപ്പിക്കുന്നതിനെക്കുറിച്ചും മാതൃഭാഷയെ ഉള്ക്കൊള്ളേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇളംതലമുറയെ ബോദ്ധ്യപ്പെടുത്തുന്ന പുസ്തകം.

Original price was: ₹40.00.Current price is: ₹35.00.

Buy Now

Author: EZHUMATTOR RAJARAJA VARMA

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.