Sale!
, ,

MANASSU ORU VISMAYAM

Original price was: ₹270.00.Current price is: ₹245.00.

മനസ്സ് ഒരു
വിസ്മയം

ദിനേശ് മുങ്ങത്ത്

ജീവിതമേ നീ എന്ത്? ദാര്‍ശനിക ഗരിമയോടെ ജീവിതത്തിന് മുന്നില്‍ വിസ്മയത്തോടെ നമിച്ചു നിന്നവരെല്ലാം കാലാകാലങ്ങളായി ഉരുക്കഴിച്ച ചോദ്യമാണിത്. തീര്‍ത്തുമുത്തരമില്ലാത്ത ഒരു സമസ്യയാണ് ജീവിതം എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ആരാണ് ഞാന്‍ എന്ന ലളിത ചോദ്യത്തില്‍ നിന്നാണ് ഓരോ മനുഷ്യനും ജീവിതത്തിന്റെ ആന്തരാര്‍ത്ഥങ്ങള്‍ തേടിയിറങ്ങുന്നത്, അലയുമ്പോഴാണ് ചോദ്യമത് ഏറെഗഹനമാണെന്നറിയുന്നത്. എന്നെ തിരയുന്ന ഞാന്‍ എന്നാണ് മഹാകവി തന്റെ ആത്മകഥാ ഭാഗങ്ങളില്‍ ഒന്നിന് നല്‍കിയ ശീര്‍ഷകം. വിവേകിക്ക് മാത്രമേ ഈ ജ്ഞാനോദയത്തില്‍ എത്തിച്ചേരാന്‍ ആവൂ. ദിനേശ് മുങ്ങത്തിന്റെ മനസ്സ് ഒരു വിസ്മയം എന്ന സവിശേഷ ഗ്രന്ഥം ഓരോ വായനക്കാരനെയും തന്നിലേക്കും അന്യരിലേക്കും വിനയപൂര്‍വ്വം നോക്കാന്‍ പ്രേരിപ്പിക്കുന്ന, വിവേകത്തിലേക്ക്, പ്രത്യാനയിക്കുന്ന ഭാഷാമൃതാണ്.

Guaranteed Safe Checkout

AUTHOR: Dinesh Mungath

Shipping: Free

Publishers

Shopping Cart
MANASSU ORU VISMAYAM
Original price was: ₹270.00.Current price is: ₹245.00.
Scroll to Top