Shopping cart

Sale!

MANASSUM PHOBIAYUM

മനസ്സും
ഫോബിയയും

ഡോ. ജോസഫ് ഇ തോമസ്

കാരണമില്ലാതെ യുക്തിരഹിതമായി മനസ്സിനെ കീഴടക്കുന്ന ഭയങ്ങള്‍ സൃഷ്ടിക്കുന്ന വിവിധ ഫോബിയകളെപ്പറ്റിയുള്ള ആദ്യ മലയാളഗ്രന്ഥം.

സംഘര്‍ഷപൂരിതമായ വര്‍ത്തമാനകാലത്ത് ഓരോ വ്യക്തിയും മാനസികമായി തനിക്കെന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാക്കേണ്ടതുണ്ട്. ആ തിരിച്ചറിവുകളുടെ വെളിച്ചത്തില്‍ സ്വയം രൂപപ്പെടാനും തനിക്കും സമൂഹത്തിനും അനുരൂപമായ രീതിയില്‍ പ്രവര്‍ത്തിക്കുവാനും ഓരോ വ്യക്തിയെയും സഹായിക്കുക എന്നതാണ് ഡി സി ബുക്സിന്റെ മനഃശാസ്ത്ര ഗ്രന്ഥാവലിയുടെ ലക്ഷ്യം. ഈ പരമ്പരയില്‍പ്പെട്ട മനസ്സും വ്യക്തിത്വവും മനസ്സിന്റെ പ്രവര്‍ത്തനത്തെയും സ്വഭാവത്തെയും മുന്‍നിര്‍ത്തി മനുഷ്യന്റെ വ്യക്തിത്വത്തെ പഠിക്കുന്നു. ഒപ്പം ആളുകള്‍ പിശാചുബാധ എന്നു വിളിക്കുന്ന വിഭക്തവ്യക്തിത്വം അഥവാ മള്‍ട്ടിപ്പിള്‍ പേഴ്സണാലിറ്റി എന്ന രോഗത്തെക്കുറിച്ചും അറിവുതരുന്നു.

Original price was: ₹140.00.Current price is: ₹125.00.

Buy Now

Author: Dr.Joseph  E Thomas
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.