Shopping cart

Sale!

Manavalanum Kanyakamarum

Categories: ,

മണവാളനും
കന്യകമാരും

ലസിന്‍ എം.

ഈ കഥകളില്‍ കഷ്ടപ്പെടുകയും നിലവിളിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ മാത്രമല്ല ഉള്ളത്. പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന പെണ്ണുങ്ങളെയും ഇവിടെക്കാണാം. അക്കൂട്ടത്തില്‍ മതപുരോഹിതന്മാരെ ചോദ്യം ചെയ്യുന്നവരുണ്ട്; അമര്‍ഷം കൊണ്ട് പൊട്ടിത്തെറിക്കുന്നവരുണ്ട്; സ്വന്തം ജീവിതം അവസാനിപ്പിച്ചുകളയുന്നവരുണ്ട്; മദ്യപിക്കുകയും പുകവലിക്കുകയും ചെയ്ത് ‘ആണ്‍ശിങ്കങ്ങളെ’ ഞെട്ടിക്കുന്നവരുണ്ട്. പ്രമേയവൈവിധ്യമാണ് ഈ സമാഹാരത്തിന്റെ ഏറ്റവും വലിയ നേട്ടം. ഓരോ കഥയും വ്യത്യസ്ത സാഹചര്യങ്ങളില്‍ പിറക്കുന്നു. ഓരോ കഥാപാത്രവും വ്യത്യസ്തമായി പെരുമാറുന്നു. ഒട്ടും മുഷിയാതെ പുസ്തകം വായിച്ചുതീര്‍ക്കാം എന്നാണ് എന്റെ അനുഭവം. – എം.എന്‍. കാരശ്ശേരി (അവതാരികയില്‍ നിന്ന്)

 

Original price was: ₹190.00.Current price is: ₹170.00.

Buy Now
AUTHOR: LAZIN M
SHIPPING: FREE

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.