മഞ്ചാടിക്കരി
ഒളിച്ചോട്ടത്തിന്റെ വിമോചന
ദൈവശാസ്ത്രം
വിനില്‍ പോള്‍
ആധുനികകേരളത്തിന്റെ പരിവര്‍ത്തന ചരിത്രത്തിന്റെ ഒരു ലഘുമാതൃകയാണ് മഞ്ചാടിക്കരി. കൊളോണിയല്‍കാലത്തിനെത്തുടര്‍ന്ന് രൂപപ്പെട്ട മിഷനറിപ്രസ്ഥാനവും നിലവിലുണ്ടായിരുന്ന ജാതീയതയും കീഴാളജീവിതത്തെ ഏതൊക്കെത്തരത്തിലാണ് സ്വാധീനിച്ചതെന്നും ചൂഷണംചെയ്തതെന്നുമെന്നതിന്റെയൊക്കെ നേര്‍ക്കാഴ്ചയാണ് ഈ കൃതി. അടിമജീവിതം നയിക്കാനും ഒളിച്ചോടാനും പിടിക്കപ്പെടാനും ശിക്ഷിക്കപ്പെടാനും വിധിക്കപ്പെട്ട ഒരു ജനതയുടെ ഉയിര്‍ത്തെഴുന്നേല്പിന്റെയും പ്രതിരോധത്തിന്റെയും പോരാട്ടത്തിന്റെയും ചരിത്രഗാഥയായി മഞ്ചാടിക്കരി മാറുന്നു.
Original price was: ₹180.00.₹160.00Current price is: ₹160.00.