മണ്ടേലയോടൊപ്പം
പോരാടിയ രണ്ടു മലയാളികള്‍
ജി ഷഹീദ്
ബ്രിട്ടീഷ് കിരാതഭരണത്തിനെതിരേ പോരാടാന്‍ തങ്ങളുടെ ജീവിതം മാറ്റിവെച്ചവര്‍, ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യസമരത്തില്‍ നെല്‍സന്‍ മണ്ടേലയോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പോരാടിയവര്‍. ബില്ലി നായര്‍, പോള്‍ ജോസഫ് എന്നീ രണ്ടു മലയാളികള്‍. ഇരുപതു വര്‍ഷത്തോളം ബില്ലി നായര്‍ തടവുശിക്ഷ അനുഭവിച്ചപ്പോള്‍ പോള്‍ ജോസഫിന് പോലീസ് ലോക്കപ്പുകളില്‍നിന്ന് കൊടിയമര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നു. ഇതവരുടെ കഥയാണ്. ഒപ്പം ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രവും. ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യസമരനായകന്‍ നെല്‍സന്‍ മണ്ടേലയുടെ അനുയായികളായിരുന്ന രണ്ടു മലയാളികളുടെ പോരാട്ടജീവിതം
Original price was: ₹270.00.₹229.00Current price is: ₹229.00.