മങ്ങാട്ടച്ചനും
കുഞ്ഞായിൻ
മുസ്‌ല്യാരും
സമാഹരണം: കെ കെ മുഹമ്മദ് അബ്ദുൽകരീം
അവതാരിക : എം.എൻ കാരശ്ശേരി
കേരളത്തിൽ നമ്പൂതിരിമാർക്കും മാപ്പിളമാർക്കും നൂറ്റാണ്ടു കളായി നിലനിന്നു പോരുന്ന ഹാസ്യപാരമ്പര്യമുണ്ട്. നമ്പൂ തിരിമാർക്കിടയിൽ ‘ഫലിതം’ എന്നും മാപ്പിളമാർക്കിടയിൽ ‘തമാശ’ എന്നും ഇത് അറിയപ്പെടുന്നു. മാപ്പിളത്തമാശയുടെ പ്രതീകമാണ് കുഞ്ഞായിൻ മുസ്‌ല്യാർ. പ്രത്യുൽപ്പന്നമതി ത്വം കൊണ്ട് എപ്പോഴും മങ്ങാട്ടച്ചനെ തോല്‌പിക്കുന്ന പ്രതി യോഗി. മാപ്പിളമാർക്കിടയിൽ തലമുറ തലമുറയായി കൈമാ റിപ്പകർന്നു പോന്ന ആ രസികൻ കഥകൾ ആദ്യമായി സമാ ഹരിച്ചതും പുസ്‌തകാകൃതിയിൽ പുറത്തിറക്കിയതും കരിം മാസ്റ്ററാണ്. ഈ പുസ്‌തകത്തിൻ്റെ അനുകരണമായും ആ വർത്തനമായും പലരും പല പുസ്‌തകങ്ങളും പിൽക്കാലത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി എന്നാലോചിച്ചാൽ അദ്ദേഹം എടുത്ത പണിയുടെ പ്രാധാന്യം വ്യക്തമാവും.
Original price was: ₹120.00.₹108.00Current price is: ₹108.00.
Reviews
There are no reviews yet.