മനിസനാവാന്‍
നോക്ക്
ഡോ ഫൈസല്‍ അഹ്സനി ഉളിയില്‍
കമ്മിറ്റികളിലും സംഘടനകളിലുമെല്ലാമുണ്ടാകും മുതുമുതുക്കനായ താപ്പാനകള്‍. നവഗതരായ അംഗങ്ങള്‍ വ്യവസ്ഥാപിതമായ പുതിയ രീതികളെക്കുറിച്ചോ കാര്യക്ഷമതയേറ്റുന്ന ശാസ്ത്രീയ സംവിധാനങഅങളെക്കുറിച്ചോ അഭിപ്രായം പറഞ്ഞാല്‍ ഊറിച്ചിരിച്ച് തോല്‍പ്പിച്ചു കളയും ഈ മുതുക്കډാര്‍. അല്ലെങ്കില്‍ നിന്‍റെ ആ ഫരിസ്കാരമൊന്നും ഇവിടെ വേണ്ട. ഇവിടെ ഇപ്പോക്ക് പോയാല്‍ മതിയെന്ന് പറഞ്ഞ് വായില്‍ മണലിട്ട് തൂര്‍ത്തുകളുയും. താപ്പാനകളെ മരുക്കുക എന്നത് കൗശലകരമായ ഒരു കലയാണ്. എല്ലാ നന്‍മകള്‍ക്കും മുടക്കമിടുകയും എല്ലാ വിക്രസുകള്‍ക്കും വളമിടുകയും ചെയ്ത ഒരു കുപ്രസിദ്ധനായ താപ്പാനകയെ എങ്ങനെയാണ് കുഴിയില്‍ ചാടിക്കുക. ശരിയായ നേരത്ത് ഉചിതമായ ചികിത്സ നല്‍കി മാറ്റിയെടുക്കേണ്ടതാണ് ജീവിതമെന്നാണ് ഈ പുസ്തകത്തിലുടനീളം എഴുത്തുകാരന്‍ ഓര്‍മിപ്പിക്കുന്നത്.
₹60.00