Shopping cart

Sale!

Maniyasan Sahyanil Padarnna Samarajwala

മണിയാശാന്‍
സഹ്യനില്‍ പടര്‍ന്ന
സമരജ്വാല

കെ.ടി രാജീവ്

ഇടുക്കിയിലെ കീഴാളജനതയുടെ ചരിത്രം അധികമൊന്നും എഴുതപ്പെട്ടിട്ടില്ല. കൊളോണിയല്‍ ചൂഷകരുടെയും പുത്തന്‍ ഉടമ വര്‍ഗ്ഗത്തിന്റെയും അവരുടെ കങ്കാണികളുടെയും ഗുണ്ടകളുടെയും കൊടിയ പീഡനങ്ങളിലൂടെ കടന്നുപോയ ആ ജനതയുടെ ജീവിതചിത്രം മാറ്റിവരച്ചതിനു മുന്‍പിട്ടു നിന്ന മണിയാശാന്‍ എന്ന പോരാളിയുടെ ത്രസിപ്പിക്കുന്ന ജീവിതകഥയാണിത്. സഹ്യനില്‍ പടര്‍ന്ന ആ സമരജ്വാലയുടെ ജീവിതത്തിലൂടെ നാം അറിയുന്നത് ഇതുവരെയും കേള്‍ക്കാതെപോയ മലമടക്കുകളിലെ കീഴാളജനതയുടെ ശബ്ദങ്ങള്‍ കൂടിയാണ്.

Original price was: ₹220.00.Current price is: ₹198.00.

Buy Now

Author: KT Rajeev
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.