Shopping cart

Sale!

Manjapavadayum Vishappum Mattukathakalum

മഞ്ഞപ്പാവാടയും
വിശപ്പും
മറ്റു കഥകളും

ഡോ. കെ ശ്രീകുമാര്‍
ചിത്രീകരണം: ദേവപ്രകാശ്

മലയാള പാഠാവലിയിലെ കഥകള്‍ ഉള്‍പ്പെടെ മുപ്പത് മികച്ച രചനകളുടെ സമാഹാരം. മൂന്നാം ക്ലാസിലെ മഞ്ഞപ്പാവാടയും നാലാം ക്ലാസിലെ വിശപ്പുമടക്കമുള്ള ഈ കഥകളെല്ലാം കുട്ടികളില്‍ സ്‌നേഹത്തിന്റെയും ദയയുടെയും കരുണയുടെയും സഹാനുഭൂതിയുടെയും വേരുകള്‍ പടര്‍ത്തുന്നു.

കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാരമടക്കം എഴുപതോളം പ്രമുഖ പുരസ്‌കാരങ്ങള്‍ നേടിയ ഇരുനൂറോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ഡോ. കെ ശ്രീകുമാറിന്റെ ശ്രദ്ധേയമായ രചന.

Original price was: ₹120.00.Current price is: ₹105.00.

Buy Now

Author: Dr. K Sreekumar
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.