Author: Santhosh Echikkanam
Shipping: Free
Sale!
SANTHOSH ECHIKKANAM, short stories
MANJUMANUSHYAR
₹180.00 Original price was: ₹180.00.₹162.00Current price is: ₹162.00.
മഞ്ഞുമനുഷ്യന്‍
സന്തോഷ് ഏച്ചിക്കാനം
മലയാള കഥാസാഹിത്യത്തില്‍ പുതിയ ഭാവുകത്വം സൃഷ്ടിച്ചവരില്‍ പ്രമുഖനാണ് സന്തോഷ് ഏച്ചിക്കാനം. പുരോഗമനാത്മകമായ നിലപാടുകളിലൂടെ പ്രത്യാശ്യാഭരിതമായ അന്തരീക്ഷത്തിലേക്ക് നയിക്കുന്നവയാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകള്‍. ഹയര്‍സെക്കന്‍ഡറിതലം വരെയുള്ള കുട്ടികളില്‍ മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ കഥാലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് അവരില്‍ വായനാശീലം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പരമ്പരയാണ് കഥാമാലിക.
Categories: SANTHOSH ECHIKKANAM, short stories
Compare Related products
-
short stories
Pathanam
₹110.00Original price was: ₹110.00.₹89.00Current price is: ₹89.00. Add to cart