മഞ്ഞുതുള്ളിയിലെ
സൂര്യ രശ്മികള്‍
രാധാലക്ഷ്മി പത്മരാജന്‍
രചനാസിദ്ധികൊണ്ട് വായനക്കാരുടെ മനസ്സില്‍ ഇടം നേടിയിട്ടുള്ള എഴുത്തുകാരിയാണ് രാധാലക്ഷ്മി പത്മരാജന്‍. എഴുത്തിലും ചലച്ചിത്രസംവിധാനത്തിലും അസദൃശമായ പ്രതിഭാപ്രസരംകൊണ്ട് വിജയഗാഥകള്‍ സൃഷ്ടിച്ച പത്മരാജനെ ചുറ്റിപ്പറ്റിയാണ് രചനകള്‍ ഏറെയെങ്കിലും തനിക്ക് പ്രിയങ്കരരായ വ്യക്തികളും പ്രസ്ഥാനങ്ങളും പ്രദേശങ്ങളുമെല്ലാം ഈ എഴുത്തുകാരിയുടെ തൂലികത്തുമ്പിലൂടെ പ്രതിബിംബിക്കുന്ന ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും ഈ പുസ്തകം ഈ ജനുസ്സില്‍പ്പെടുന്ന മറ്റു പല പുസ്തകങ്ങളെക്കാളും ആത്മാര്‍ത്ഥതയും സത്യസന്ധതയുംകൊണ്ട് മികച്ചു നില്‍ക്കുന്നു. – വിജയകൃഷ്ണന്‍
Original price was: ₹220.00.₹198.00Current price is: ₹198.00.