Sale!
, ,

Mannanar

Original price was: ₹380.00.Current price is: ₹340.00.

മന്നനാര്‍

ബാലകൃഷ്ണന്‍ ഏരുവേശ്ശി
ഷിനോജ് കെ ആചാരി

ഏരുവേശ്ശി കേന്ദ്രമാക്കി നാടുവാണിരുന്ന തിയ്യ രാജവംശത്തിന്റെ ഏടുകളിലേക്കു സഞ്ചരിക്കുന്ന നോവല്‍. ചരിത്രത്തിന്റെ താളുകളില്‍ ആലേഖനം ചെയ്യപ്പെടാതെ പോയ അത്യപൂര്‍വ്വമായൊരു ചരിത്രത്തെ വീണ്ടെടുക്കാനുള്ള ഉദ്യമം. ചരിത്രവും ഭാവനയും ഇടകലരുന്ന നോവല്‍ ശില്‍പം.

Compare

Author: Balakrishnan Eruvessi, Shinoj K Achari
Shipping: Free

Publishers

Shopping Cart
Scroll to Top