Author: PROF S SIVADAS
Children's Literature
Compare
MANNUM MANUSHYANUM
Original price was: ₹99.00.₹89.00Current price is: ₹89.00.
തിന്നും തിന്നപ്പെട്ടും മത്സരിച്ചും സഹകരിച്ചും ജീവിക്കുന്ന അനേകം ജീവികളുടെ മായികലോകമാ ണ് മണ്ണ്. ആ മണ്ണ് രൂപം കൊള്ളുന്നതും അതിന് രൂപമാറ്റമുണ്ടാകുന്നതുമൊക്കെ കുട്ടികള്ക്കുവേണ്ടി വിശദീകരിക്കുന്ന കൃതി. ഒപ്പം മണ്ണിലൂടെ ശാസ്ത്രബേ ാധം പകരുന്ന രസകരമായ ആക്ടിവിറ്റികളും.