Shopping cart

Sale!

#MANPAVA @ CINEPHILES

#മണ്‍പാവ
@സിനിഫൈല്‍സ്

കൃപ അമ്പാടി

പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദില്‍ ജനിച്ചുവളര്‍ന്ന്, കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളിലെത്തപ്പെട്ട ബാലുവിന്റെ ജീവിതമാണ് ‘സിനിഫൈല്‍സ്’ എന്ന നോവല്‍. സിനിമാപ്രേമികളായ കുറച്ച് സ്‌കൂള്‍കുട്ടികള്‍ ചേര്‍ന്ന് ബാലുവിന്റെ ജീവിതം ‘മണ്‍പാവ’ എന്ന സിനിമയാക്കി. ആയതിനാല്‍, ‘മണ്‍പാവ’ എന്ന സിനിമയുടെ തിരക്കഥകൂടിയാണ് #മണ്‍പാവ @സിനിഫൈല്‍സ് എന്ന നോവല്‍. വെസ്റ്റ് ബംഗാളിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കളിമണ്‍ പാവനിര്‍മ്മാണത്തിന്റെ ചരിത്രം ആ നോവലില്‍ ഇഴുകിച്ചേര്‍ന്നിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചാസ്വദിക്കാവുന്ന കൃതി.

Original price was: ₹160.00.Current price is: ₹144.00.

Buy Now

Author: Kripa Ambadi
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.