Author: Muhammed Abbas
Shipping: Free
MEMOIR, Muhammed Abbas
Compare
Manushyan Ennathu Athra Sughamulla Orerpaadalla
Original price was: ₹300.00.₹270.00Current price is: ₹270.00.
മനുഷ്യന്‍
എന്നത്
അത്ര
സുഖമുള്ള
ഒരേര്‍പ്പാടല്ല
മുഹമ്മദ് അബ്ബാസ്
ജീവിതാനുഭവങ്ങളുടെ തീക്കനലില്‍ ചുട്ടെടുത്ത നേരെഴുത്തുകള്‍
ഞരമ്പുകളില്‍ നിസ്സഹായതയുടെ പിടപ്പും കണ്ണീരിന്റെ ഈര്‍പ്പവും നിറച്ച് മലയാളിയെ അകംപുറം കഴുകിയെടുക്കുന്ന പുസ്തകമാണിത്. ജീവിതാഖ്യാനങ്ങളില്‍ ഉന്തിത്തള്ളിക്കൊണ്ടുവെക്കുന്ന വാനിറ്റി ലിറ്ററേച്ചറിന്റെ സര്‍വ്വേക്കല്ലുകളെ ഊരിയെറിയുന്ന നേരെഴുത്തിന്റെ പുസ്തകം. നിശ്ചയമായും ഒരു മൈനര്‍ ആര്‍ട്ടല്ലെന്നു തന്നെയാണ് അബ്ബാസ് ഉറക്കെ വിളിച്ചു പറയുന്നത്. തീയില്‍ വേവിച്ചെടുത്ത ഈ പുസ്തകത്തിന്റെ അകംതാളുകള്‍ മനുഷ്യന്‍ എന്നത് അത്ര സുഖമുള്ള ഏര്‍പ്പാടല്ലെന്ന് തന്നെയാണ് സാക്ഷ്യപ്പെടുത്തുന്നത്.