മനുഷ്യന്‍
മഹാമാരി
ചരിത്രം
ഡോ. ഹരികൃഷ്ണന്‍
‘…ചരിത്രം ഒറ്റയ്ക്ക് നില്‍ക്കുന്നില്ല. ശാസ്ത്രവും ഒറ്റയ്ക്കല്ല നില്‍ക്കുന്നത് എന്ന അന്തര്‍വിജ്ഞാനപരമായ കാഴ്ചപ്പാട് ഈ പുസ്തകത്തെ വ്യത്യസ്തവും സര്‍ഗ്ഗാത്മകവുമാക്കുന്ന ഒരു ഘടകമാണ്.
കഥാത്മകതയാണ് ഈ ആഖ്യാനത്തിന്റെ മറ്റൊരു ഗുണം. ശാസ്ത്രം മാത്രം പറയുമ്പോള്‍ അതിന് ഈ ഗുണം കൈവരില്ല. ശാസ്ത്രം ചരിത്രത്തിലേക്കും കലയിലേക്കും സാമൂഹ്യശാസ്ത്രത്തിലേക്കും അധികാരപഠനത്തിലേക്കും കടന്നുചെല്ലുമ്പോഴുണ്ടാകുന്ന, ഒരുപക്ഷേ, സ്വാഭാവികവും അനിവാര്യവുമായ ഫലമാണ് കഥാത്മകത. ഇത് ഈ പുസ്തകത്തെ ഏറെ വായനാരസമുള്ളതാക്കുന്നുണ്ട്. യുക്തിയും വ്യക്തതയും ചരിത്രത്വവും സംവാദത്വവും പരസ്പരം പൂരിപ്പിക്കുന്ന വൈജ്ഞാനികതയാണ് ഇതിന്റെ മൗലികഭാവം….’
Original price was: ₹260.00.₹234.00Current price is: ₹234.00.