ലോകമെങ്ങും മനുഷ്യാവകാശങ്ങള്‍ ക്രൂരമായി ചവിട്ടിമെതിക്കപ്പെടുന്നതെന്തുകൊണ്ട്? സമൂഹം ഇന്ന് അംഗീകരിച്ച ജീവിത വീക്ഷണത്തിന് അതില്‍ പങ്കുണ്ടോ? ഇത്തരം പ്രശ്‌നങ്ങള്‍ വിശകലനം ചെയ്ത് ഇസ്‌ലാം സമര്‍പ്പിക്കുന്ന മനുഷ്യാവകാശങ്ങള്‍ സമഗ്രമായി പരിചയപ്പെടുത്തുന്ന പഠനമാണിത്. അവയെങ്ങനെ മനുഷ്യനെ അവന്‍ അനുഭവിക്കുന്ന ദുരിതങ്ങളില്‍നിന്ന് മോചിപ്പിക്കുമെന്ന് ചരിത്രാനുഭവങ്ങളെ സാക്ഷ്യപ്പെടുത്തി വിശകലനം ചെയ്യുന്നു.
₹160.00Original price was: ₹160.00.₹144.00Current price is: ₹144.00.