മനുഷ്യ
മസ്തിഷ്‌കം
ഡേവിഡ് ഈഗിള്‍മാന്‍
വിവ: അബ്ദുള്‍ ജലീല്‍
മനുഷ്യമസ്തിഷ്‌കത്തിന്റെ രഹസ്യ അറകളിലേയ്ക്കുള്ള സഞ്ചാ രമാണ് ഈ പുസ്തകം. പ്രോഗ്രാം ചെയ്തുവച്ച് തലച്ചോര്‍ എങ്ങ നെയാണ് പ്രവര്‍ത്തിക്കുന്നത്? എന്തെല്ലാം ജനിതക സവിശേഷത കള്‍ ഇതിനുണ്ട് എന്ന് വെളിപ്പെടുത്തുന്ന പുസ്തകം. ഒരു കുട്ടി ജനിക്കുമ്പോള്‍ മുതല്‍ ജന്തുലോകത്തെ മറ്റു ജീവികളുടെ ജീന്‍ കോഡുകളുമായി മനുഷ്യമസ്തിഷ്‌കം എങ്ങനെ വ്യത്യാസപ്പെട്ടി രിക്കുന്നുവെന്ന് ഈ പുസ്തകം വിശദീകരിക്കുന്നു. മനുഷ്യരുടെ കുറ്റവാസന, സ്‌നേഹം, കോപം, ഓര്‍മ്മ, തിരിച്ചറിയാനുള്ള കഴിവ്, മറ്റു ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഇവയെല്ലാം നിയന്ത്രിക്കുന്നത് ബ്രെയിനാണ്. നമ്മുടെ ബോധമനസ്സും അബോധമനസ്സും നിയന്ത്രി ക്കുന്ന ഘടകങ്ങള്‍ ഏതൊക്കെയാണ് എന്നും കണ്ടെത്തുന്നു. മനുഷ്യ പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ബ്രയിനില്‍ വന്ന മാറ്റങ്ങള്‍ എങ്ങനെ പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പറയുന്നു. ആധുനിക ശാസ്ത്രയുഗത്തില്‍ മസ്തിഷ്‌കം എന്ന ഹാര്‍ഡ് വെയറിനു പകരം സോഫ്റ്റ് വെയറായിട്ടാണ് മനസ്സ് പ്രവര്‍ത്തിക്കുന്നത്. ഡിജിറ്റലൈസേഷന്റെ കാലത്ത് പ്രോഗ്രാം ചെയ്ത മനുഷ്യനെയും സൃഷ്ടിക്കുന്ന മനുഷ്യന്‍ ആരാണ്? ഇത് ഭാവിയുടെ പുസ്തകമാണ്. ഭാവി ചരിത്രം രചിക്കപ്പെടുന്ന നിര്‍ണ്ണാ യകമായ അന്വേഷണങ്ങളും കണ്ടെത്തലുകളുമാണ് ഡേവിഡ് ഈഗിള്‍മാന്‍ ദി ബ്രെയിന്‍ എന്ന പുസ്തകം
Original price was: ₹350.00.₹300.00Current price is: ₹300.00.