Sale!

MANYA MADAM CURIEYAYI VALARNNA KATHA

Original price was: ₹90.00.Current price is: ₹85.00.

പ്രതികൂല സാഹചര്യങ്ങളോടുപൊരുതി ശാസ്ത്രലോകം കീഴടക്കിയ ശാസ്ത്രജ്ഞയാണ് മദാം ക്യൂറി. നോബൽ സമ്മാനം നേടിയ ആദ്യവനിത, രണ്ടുതവണ നോബൽ സമ്മാനത്തിനർഹ എന്നിങ്ങനെ അപൂർവ ബഹുമതികൾക്ക് ഉടമകൂടിയാണ് ഇവർ. ശാസ്ത്ര ചരിത്രത്തിലെ ഉജ്ജ്വലമായ ഒരു അധ്യായമാണ് മദാം ക്യൂറിയുടെ ജീവിതം. അവരുടെ അനുഭവകഥ ജീവിതത്തിൽ മുന്നോട്ടു നീങ്ങാൻ ഓരോ വ്യക്തിക്കും അസാമാന്യമായ കരുത്തുനൽകും. മദാം ക്യൂറിയുടെ പ്രചോദനകരമായ ജീവിതകഥ.

Out of stock

Guaranteed Safe Checkout

Author: PROF S SIVADAS

Publishers

Shopping Cart
Scroll to Top