Sale!
, ,

MAPPILA THAMASAKAL

Original price was: ₹150.00.Current price is: ₹135.00.

മാപ്പിളത്തമാശകള്‍

പുനരാഖ്യാനം: എം.എന്‍ കാരശ്ശേരി
ചിത്രീകരണം: ഗോപീകൃഷ്ണന്‍

എം.എന്‍. കാരശ്ശേരിയുടെ വിദഗ്ദ്ധമായ പുനരാഖ്യാനവും പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്റെ ചിത്രങ്ങളും

കേരളീയ ഫലിതപാരമ്പര്യത്തിന്റെ ഈടുവെപ്പുകളില്‍ പ്രധാനമാണ് മാപ്പിളത്തമാശകള്‍. ആ ഫലിതധാരയുടെ ഭൂതകാലവും വര്‍ത്തമാനകാലവും ആവിഷ്‌കാരം നേടുന്ന ഈ സമാഹാരം ഐതിഹ്യപാത്രങ്ങളായ കുഞ്ഞായിന്‍ മുസ്ല്യാര്‍, സുലൈമാന്‍ മുസ്ല്യാര്‍ തുടങ്ങിയവരുടെയും മുഹമ്മദ് അബ്ദുറഹിമാന്‍, ഇ. മൊയ്തുമൗലവി, ബഷീര്‍, സി.എച്ച്. മുഹമ്മദ് കോയ, പി. സീതിഹാജി, ചേകനൂര്‍ മൗലവി, ടി.കെ. ഹംസ, പള്ളിക്കര വി.പി. മുഹമ്മദ് മുതലായവരുടെയും ഹാസ്യഭാവനകളിലേക്ക് കിളിവാതില്‍ തുറന്നിടുന്നു.

Compare

Author: MN Karassery
Shipping: Free

Publishers

Shopping Cart
Scroll to Top