Sale!
, , , , ,

Mappilapattu Niyamangal

Original price was: ₹150.00.Current price is: ₹135.00.

മാപ്പിളപ്പാട്ട്
നിയമങ്ങള്‍

അശ്‌റഫ് സഖാഫി പുന്നത്ത്

മാപ്പിളപ്പാട്ടിലെ ഇശല്‍ വൈവിധ്യങ്ങള്‍, ജന്യഇശല്‍ തന്തുക്കള്‍, ഭാഷാപ്രയോഗങ്ങള്‍, പ്രാസനിയമങ്ങള്‍, അബ്ജദ് അക്കക്കെട്ട് സംഖ്യാ ക്രമങ്ങള്‍, മാപ്പിളകവികളുടെ രചനാ സൂത്രങ്ങള്‍, എന്നിവയെക്കുറിച്ചുള്ള ഹൃസ്വമായ പഠനം. മാപ്പിളപ്പാട്ട് രചന, ഗവേഷണം, ആലാപനം, സംഗീതം തുടങ്ങിയ മേഖലകളില്‍ അവലംബിക്കേണ്ട സുപ്രധാന നിയമങ്ങളും ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു.

Compare

Author: Ashraf Saqafi Punnath
Shipping: Free

Publishers

Shopping Cart
Scroll to Top