Shopping cart

Mappilappattinte Charithra Sancharangal

മാപ്പിളപ്പാട്ടിന്റെ
ചരിത്രസഞ്ചാരങ്ങള്‍
(പാട്ടിന്റെ പാലാഴി)

വി.എം കുട്ടി

മാപ്പിളപ്പാട്ടിന്റെ ചരിത്രസഞ്ചാരങ്ങളിലൂടെ നടത്തിയ അന്വേഷണപഠനങ്ങളുടെ ഫലമാണ് ഈ കൃതി. മാപ്പിളപ്പാട്ടിന്റെ ചരിത്രം, ഇതിവൃത്തം, ആ സാഹിതിയെ സമ്പുഷ്ടമാക്കിയ കവിതകള്‍, ഇശല്‍വൈവിധ്യം, നാടോടിപാരമ്പര്യം, ഇശലുകളുടെയും ദ്രാവിഡവൃത്തങ്ങളുടെയും താരതമ്യപഠനം, ലക്ഷദ്വീപുകളിലെ മാപ്പിളപ്പാട്ടുകളെയും കലകളെയും കുറിച്ചുള്ള സവിസ്തര പഠനം എന്നിവ ഉള്‍ക്കൊള്ളുന്ന ഈ കൃതി മലയാളത്തിലെ ഫോക്‌ലോര്‍ പഠനശാഖക്ക് ഒരു മുതല്‍ക്കൂട്ടാണ്.

75.00

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.