മഖാസ്വിദുശ്ശരീഅ
ഇസ്‌ലാമിക നിയമങ്ങളുടെ
അത്യന്തിക ലക്ഷ്യങ്ങള്‍
മുഹമ്മദ് ജാബിര്‍ അലി ഹുദവി പടിഞ്ഞാറ്റുമിറി
ഏറെ ശ്രദ്ധേയമായൊരു വൈ ജ്ഞാനിക മുന്നേറ്റമാണ് ഈ ഗ്രന്ഥം. മഖാസ്വിദുശ്ശരീഅ എന്ന ജ്ഞാനശാഖയുടെ നാനാഭാഗങ്ങളും ഈ ഗ്രന്ഥത്തില്‍ സവിശദം ചര്‍ച്ച ചെയ്യപ്പെടുന്നു. ഗ്രന്ഥകാരന്റെ അധ്യാപകനെന്ന നിലയിലെ പ്രവൃത്തിപരിചയവും അദ്ദേഹം നടത്തിയ ഗവേഷണങ്ങളും തയ്യാറാക്കിയ പ്രബന്ധങ്ങളുമെല്ലാം ഈ കൃതിയെ രൂപപ്പെടുത്തുന്നതിന് സഹായിച്ചിട്ടുണ്ട്. ഈ കലയില്‍ മലായത്തില്‍ വിരചിതമാവുന്ന ആദ്യ സമ്പൂര്‍ണ കൃതിയാണിത്. പഠനാര്‍ഹവും ഗഹനവുമായ ആശയങ്ങളും പ്രശ്‌നങ്ങളും ഹൃദ്യമായ ശൈലിയില്‍ ഇതില്‍ അനാവരണം ചെയ്യുന്നു. വൈജ്ഞാനിക രംഗത്ത് ഇത് നവചൈതന്യവും വെളിച്ചവും പകരുമെന്ന് തീര്‍ച്ച.
Original price was: ₹170.00.₹153.00Current price is: ₹153.00.