Shopping cart

Sale!

MARADONA – Mano de Dios

മാനോ ദെ ദിയോസ്

ദൈവത്തിന്റെ കൈ കഥ പറയുന്നു

എ.വി. ഫര്‍ദിസ്

അതിര്‍ത്തികളെ, ഭൂഖണ്ഡങ്ങളെ, ഭാഷകളെ, മതത്തെ ഇല്ലാതാക്കുന്ന കാല്‍ പന്തുകളിയുടെ മാന്ത്രികജാലം തന്റെ കാലുകളിലേക്കാവാഹിച്ച ഈ കുറിയ മനുഷ്യനെ ആദ്യമായി പന്തു വന്ന് ചുംബിച്ച നാള്‍ മുതല്‍ മരണക്കിടക്കയില്‍ നിന്ന് പോലും ഫുട്ബോളിനെക്കുറിച്ച് സ്വപ്നം കണ്ടതുവരെയുള്ള കഥയാണ് പത്രപ്രവര്‍ത്തകനും ഡോക്യമെന്ററി സംവിധായകനുമായ എ.വി. ഫര്‍ദിസ് രചിച്ച മാനോ ദെ ദിയോസ് എന്ന ഈ ഗ്രന്ഥം.

യാതൊരു മയവുമില്ലാതെ ഫുട്ബോളിനെ ഗ്രൗണ്ടിലിട്ടു തട്ടുമെങ്കിലും ആഞ്ഞടിക്കുമെങ്കിലും ഫുട്ബോളിന്റെ ദൈവത്തിനു ഫുട്ബോള്‍ ഒരു വിശുദ്ധ വിഗ്രഹമായിരുന്നു. പന്തുതട്ടിക്കളിക്കുന്ന മൈതാനം ഒരു വിഗ്രഹമിരിക്കുന്ന ആരാധനാലയവും. – ഐ.എം. വിജയന്‍ (ആമുഖ ലേഖനത്തില്‍)

 

Original price was: ₹120.00.Current price is: ₹100.00.

Buy Now

Author: AV Fardhis

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.