Sale!
, ,

Marakavisham

Original price was: ₹390.00.Current price is: ₹350.00.

മാരവിഷം

ഡൊറോത്തി എല്‍ സേയേഴ്‌സ്

ക്രൈം നോവലിസ്റ്റായ ഹാരിയറ്റ് വെയ്‌നിന് വിഷങ്ങളെക്കുറിച്ച് മികച്ച ധാരണയുണ്ട്. അവരുടെ ഒരു നോവലിലേതുപോലെതന്നെ മുന്‍ കാമുകന്‍ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചപ്പോള്‍ സംശയത്തിന്റെ മുനകള്‍ നീണ്ടത് ഹാരിയറ്റിന്റെ നേര്‍ക്കായിരുന്നു. ഹാരിയറ്റിന്റെ കഴുത്തില്‍ തൂക്കുകയര്‍ മുറുകുമെന്ന് ഉറപ്പായി. പക്ഷേ, ഹാരിയറ്റ് കുറ്റക്കാരിയല്ലെന്ന് ലോഡ് പീറ്റര്‍ ലിസിയെന്ന കുറ്റാന്വേഷകന് ഉറപ്പുണ്ടായിരുന്നു.

ക്രൈം നോവലുകളുടെ റാണിയായ ഡൊറോത്തി എല്‍.സെയേഴ്സിന്റെ മാസ്റ്റര്‍പീസ് രചന.

Guaranteed Safe Checkout
Compare
Shopping Cart
Marakavisham
Original price was: ₹390.00.Current price is: ₹350.00.
Scroll to Top