Author: Balachandran Chullikkad
Shipping: Free
Balachandran Chullikkadu, Poetry
Compare
MARAKKAMO?
Original price was: ₹120.00.₹108.00Current price is: ₹108.00.
മറക്കാമോ?
ബാലചന്ദ്രന് ചുള്ളിക്കാട്
തോട്ടി, മറക്കാമോ ? പ്രശസ്തകവിതകള്ക്കൊപ്പം ചെണ്ട, വേദം, ജ്ഞാനസ്നാനം, സൂര്യനും തോണിയും ഞാനും, ദൈവപ്പിഴ, കഴുവേറ്റം, മൊഴിയാഴം, ദത്ത് തുടങ്ങിയ 27 കവിതകളും ഒമ്പതുപരിഭാഷാകവിതകളും അടങ്ങിയതാണ് ഈ സമാഹാരം. ഓരോകവിതയ്ക്കും പ്രശസ്തകലാനിരൂപക കവിതാ ബാലകൃഷ്ണന് വരച്ചചിത്രങ്ങളുമുണ്ട്.
Publishers |
---|