MARAKKANAVATHA MACAU YATHRA

120.00

ലോക ഭൂപടത്തിലെ മാദകറാണിയെന്നു വിശേഷിപ്പിക്കാവുന്ന മക്കാവിലേക്കു നടത്തിയ യാത്രയുടെ വിസ്മയാനുഭവങ്ങൾ മക്കാവു ഒരു സദാചാരവിരുദ്ധ കേന്ദ്രമാണെന്നും അവിടെ പോകുന്നതും അവിടെത്തെ വിശേഷങ്ങൾ മറ്റുള്ളവരുടെ പറയുന്നതും പാപമാണെന്നും കരുതുന്ന മലയാളികൾ ഒട്ടേറെയുണ്ട്  സധൈര്യം കുടുംബത്തോടപ്പം യാത്രചെയ്ത ലേഖകൻ ഹൃദയഹാരിയായ അവിടുത്തെ കാഴ്ചകളും വിശേഷങ്ങളും ഈ പുസ്തകത്തിൽ രസകരമായി വിവരിക്കുന്നു

Category:
Compare

Book :MARAKKANAVATHA MACAU YATHRA
Author:A.P.ABDULLAKUTTY
Category :Traveloge
Binding : papper back
Publisher :ALFAONE

 

Publishers

Shopping Cart
Scroll to Top