Shopping cart

Sale!

Marakkuthira

Categories: ,

കുടുംബബന്ധങ്ങളിലെ സ്ത്രീമനസുകളെക്കുറിച്ച് ആഴത്തിൽ വരച്ചെടുക്കുന്ന കൃതി. ക്ഷയോന്മുഖമായ നായർതറവാടുകൾ.ഇല്ലായ്മയുടെ നിസ്സഹായതയിൽ നന്മനിറഞ്ഞ കുറെ ജീവിതങ്ങൾ, അവരുടെ പ്രതീക്ഷകൾ, ഗൃഹാതുരത്വത്തിന്റെ ഓർമ്മവഴികളിലൂടെ നടന്നുപോകുന്ന കഥാനായകൻ. ജീവിതം, യാദൃശ്ചികതയുടെയും ആകസ്മികതയുടെയും കളിയാരങ്ങായി മാറുന്നു. എഴുത്തുകാരന്റെ അൽമാവിഷ്കാരം കൂടിയാണ് ജീവിതഗന്ധിയായ ഈ പുസ്തകം.

Original price was: ₹235.00.Current price is: ₹211.00.

Out of stock

Author: S Jayachandran Nair
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.