,

Maranam Marananantharam

99.00

മരണത്തെക്കുറിച്ച് ആര്‍ക്കും സംശയമില്ല. എന്നാല്‍, മരണാനന്തര ജീവിതത്തെക്കുറിച്ച് പലര്‍ക്കും തീര്‍പ്പില്ല. ഈ തീര്‍പ്പില്ലായ്മയാണ് ജീവിതത്തിന് ലക്ഷ്യബോധമില്ലാതാക്കുന്നത്. ജീവിതത്തിന് ലക്ഷ്യബോധമുണ്ടാക്കുന്ന മരണാരന്തര ജീവിതത്തെക്കുറിച്ച ഇസ്‌ലാമിക കാഴ്ചപ്പാട് പ്രമാണങ്ങളുടെയും യുക്തിയുടെയും വെളിച്ചത്തില്‍ വിശദീകരിക്കുന്ന ലഘു കൃതി. ഏത് സാധാരണക്കാരനും വായിച്ചുപോകാവുന്ന ലളിതമായ ഭാഷ.

Buy Now
Compare
Shopping Cart
Scroll to Top