Sale!
,

MARANAM SANGEETHAM KUTTAKRUTHYAM

Original price was: ₹350.00.Current price is: ₹315.00.

മരണം
സംഗീതം
കുറ്റകൃത്യം

എന്‍ രാമചന്ദ്രന്‍ ഐ.പി.എസ്

അകാലത്തില്‍ അതിദാരുണമായി കൊല്ലപ്പെടുകയും പൊലിഞ്ഞുപോവുകയും ചെയ്ത പ്രശസ്തരുടെ ചോരപുരണ്ട ജീവിതകഥകള്‍

ലോകപ്രശസ്തരും അകാലത്തില്‍ പൊലിഞ്ഞുപോയവരുമായ ചില അപൂര്‍വ്വ മനുഷ്യരെയും അവരുടെ കര്‍മ്മമേഖലകളെയും അവരുടെ ജീവിതദുരന്തങ്ങളെയും അവതരിപ്പിക്കുന്ന അസാധാരണ പുസ്തകം. അധികാരമോഹത്തിന്റെയും കിടമത്സരങ്ങളുടെയും പ്രതികാരത്തിന്റെയും ചോരപുരണ്ട ഏടുകള്‍ നമുക്കപരിചിതമായൊരു ലോകം കാട്ടിത്തരുന്നു. കുറ്റാന്വേഷണത്തിന്റെ കാണാപ്പുറങ്ങള്‍ എന്ന കൃതിക്കുശേഷം എന്‍. രാമചന്ദ്രന്‍ ഐ പി എസിന്റെ ഏറ്റവും പുതിയ പുസ്തകം.

Guaranteed Safe Checkout

Author: N Ramachandran IPS
Shipping: Free

Publishers

Shopping Cart
MARANAM SANGEETHAM KUTTAKRUTHYAM
Original price was: ₹350.00.Current price is: ₹315.00.
Scroll to Top