Author: Abul A’la Moududi
Translator: VP Muhammad Ali
Abul A'la Maududi, Death After Death, VP Muhammad Ali
Compare
Maranananthara Jeevitham
₹15.00
മരണാനന്തരം മറ്റൊരു ജീവിതമുണ്ടോ? അതിന്റെ സ്വഭാവമെന്താണ്? അതിലുള്ള വിശ്വാസം യുക്തിസഹമാണോ? ശാസ്ത്രം അതെപ്പറ്റി എന്തെങ്കിലും പ്രസ്താവിക്കുന്നുണ്ടോ? മരണാനന്തരം ജീവിതം ഉണ്ടായാലും ഇല്ലെങ്കിലും പ്രശ്നമല്ലെന്ന അജ്ഞേയവാദ നിലപാട് ശരിയാണോ? ഇത്തരം സംശയങ്ങള്‍ക്ക് സംതൃപ്തമായ വിശദീകരണങ്ങള്‍ നല്കുന്ന ലഘുകൃതി.
Publishers |
---|