Shopping cart

Marananantharam

Categories: ,

സമകാലീന ജീവിതത്തിന്റെ നേർചിത്രമാണ് മരണാനന്തരം എന്ന കഥാസമാഹാരം. പ്രമേയങ്ങളിലെ മൗലികതയും വൈവിധ്യവും കഥപറച്ചിലിലെ മാന്ത്രികതയും ഈ കഥകളെ വേറിട്ടു നിർത്തുന്നു. ചില മടക്കയാത്രകൾ, നഹാന, ബാർബിയുടെ മരണം തുടങ്ങിയ കഥകൾ പ്രവാസത്തിന്റെ ദുരവസ്ഥയുടെ നേർ ആഖ്യാനങ്ങളാകുന്നു.

വർത്തനമാനകാലത്തിന്റെ വിഹ്വലതകൾ നിറഞ്ഞുനിൽക്കുന്ന ഈ സമാഹാരം മലയാളകഥയുടെ ഏറ്റവും പുതിയ മുഖം പ്രകാശിപ്പിക്കുന്നു.

75.00

Buy Now

മരണാനന്തരം
അഹ്‌മദ്‌ ശരീഫ് .പി

Libi Publications

വില: 75 രുപ
പോസ്റ്റേജ് സൗജന്യം

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.