,

Maranaparyantham

60.00

പ്രാക്തനകാലത്തിന്റെ ഒരു കാറ്റ് വെറുതെ വീശുന്നു. ചിതയാളുന്നതുപോലെ ഒരു വേപ്പു മരം തുള്ളിവരുന്നു. നിഴലും നിലാവും പോലെ ദേശവും മിത്തുകളും വീണ്ടുവിചാരങ്ങളും തിരിച്ചറിവുകളായി മാറുന്നു. അനിതസാധാരണമാണീ കഥയുടെ മുഴക്കങ്ങള്‍. കഥയുടെ ഉള്‍ക്കരുത്തുമായി പി.മോഹനന്‍ കഥകള്‍ ഭാവനാത്മകമായ ഒരു പ്രപഞ്ചം വിടര്‍ത്തുന്നു. തുടര്‍വായനകളില്‍ അത് ദീപ്തമാകുന്നു. പ്രാക്തനകാലത്തിന്റെ ഒരു കാറ്റ് വെറുതെ വീശുന്നു. ചിതയാളുന്നതുപോലെ ഒരു വേപ്പു മരം തുള്ളിവരുന്നു. നിഴലും നിലാവും പോലെ ദേശവും മിത്തുകളും വീണ്ടുവിചാരങ്ങളും തിരിച്ചറിവുകളായി മാറുന്നു. അനിതസാധാരണമാണീ കഥയുടെ മുഴക്കങ്ങള്‍. കഥയുടെ ഉള്‍ക്കരുത്തുമായി പി.മോഹനന്‍ കഥകള്‍ ഭാവനാത്മകമായ ഒരു പ്രപഞ്ചം വിടര്‍ത്തുന്നു. തുടര്‍വായനകളില്‍ അത് ദീപ്തമാകുന്നു

Out of stock

Categories: ,
Guaranteed Safe Checkout
Shopping Cart
Scroll to Top