രക്താർബുദത്തിന്റെ നാളുകളിൽ
നോവലിസ്റ്റും പത്രപ്രവർത്തകനുമായിരുന്ന
ബാലകൃഷ്ണൻ മാങ്ങാട്
– സ്വകാര്യമായി എഴുതി വെച്ച
ഡയറിക്കുറിപ്പുകളുടെ സമാഹാരം.
ധീരമായും സർഗാത്മകമായും
മരണത്തെ നേരിട്ട ഒരെഴുത്തുകാരന്റെ
ആത്മരേഖകളാണ് ഈ കുറിപ്പുകൾ.
വായനക്കാരനിൽ ആത്മവിശ്വാസവും
ആശ്വാസവും പകരുന്ന പുസ്തകം.
₹60.00
BOOK : MARANATHINTE MEL JEEVANTE KAIYOPPU BALAKRISHNAN MANGADINTE DIARIKURIPPUKAL
AUTHOR: BALAKRISHNAN MANGAD
CATEGORY: DIARY
ISBN : 81 87474 521
BINDING: NORMAL
PUBLISHING DATA: APRIL 2009
PUBLISHER : OLIVE PUBLICATIONS
MULTIMEDIA :NOT AVAILABLE
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us