Author: Vaikkom Muhammed Basheer
Original price was: ₹99.00.₹95.00Current price is: ₹95.00.
മരണത്തിന്റെ നിഴലില്‍
ബഷീര്‍
ഓരോ പുസ്തകത്തിനും കഥയ്ക്കും പ്രത്യേകം യോജ്യമായ ഭാഷ ഉപയോഗിക്കുവാനായി വളരെ സൂക്ഷ്മമായ ശൈലീവ്യതിയാനങ്ങള്‍ വരുത്തിയിരിക്കുന്നത് അവയുടെ ഓരോ താളിലൂടെയും കടന്നുപോകുന്ന ഒരുവന് സഹജവാസനയിലൂടെ പെട്ടെന്നുതന്നെ തിരിച്ചറിയാനാവും.