Shopping cart

Sale!

Maranavumayi Oru Samvadam

Categories: ,

മരണവുമായി
ഒരു സംവാദം

ഡോ : ഫാദില

മരണമേ , ഓരോ നിമിഷത്തിലും ഞാന്‍ നിന്നെയോര്‍ക്കുന്നു.ഈ കാത്തിരിപ്പിന് അന്ത്യം കുറിക്കാന്‍ വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നമുക്കുചുറ്റും ഈ ലോകത്ത് നടക്കുന്നത് സത്യമോ ,മിഥ്യയോ എന്നു നമുക്ക് ഉറപ്പുണ്ടോ? അതുകൊണ്ട് നമ്മള്‍ ഭയക്കേണ്ടത് ഈ ജീവിതത്തെയാണ്. മരണത്തെയല്ല.മരിക്കുന്ന നിമിഷം മുതല്‍ നമുക്ക് ആര്‍ക്കും ദേഷ്യമോ വെറുപ്പോ ഒന്നുമുണ്ടാവില്ല. എല്ലാവരും നമ്മളോട് പൊറുത്തു തരുന്ന ദിവസം. അങ്ങനെയൊരു ദിവസത്തേക്കാള്‍ വലിയൊരു സന്തോഷം ഏതെങ്കിലും ഒരു മനുഷ്യന് കിട്ടുമോ ? ഒരു നവാഗത വിശ്വാസിനി തന്നോടും ചുറ്റുപാടിനോടും നടത്തുന്ന സംവാദം. സ്വന്തം അകത്തളങ്ങളിലൂടെ നടത്തുന്ന തീര്‍ത്ഥാടനം.

Original price was: ₹160.00.Current price is: ₹136.00.

Buy Now

Author: Dr Fadila

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.