Sale!
, ,

Marangalil Manju Peyyumbol

Original price was: ₹100.00.Current price is: ₹95.00.

മരങ്ങളില്‍
മഞ്ഞു
പെയ്യുമ്പോള്‍

നജാ ഹുസൈന്‍

കുറഞ്ഞ വാക്കുകളാല്‍ ആശയങ്ങളുടെ വിശാലമായ ആകാശം കാണിച്ചു തരുകയാണ് നജയുടെ കഥകള്‍. ഒതുക്കി പറയുന്നതിന്റെ സൗന്ദര്യം എല്ലാ കഥകളിലുമുണ്ട്. ഓരോ കുറുങ്കഥയും അനുഭവങ്ങളുടെ തീരത്തുനിന്നും പെറുക്കിയെടുത്ത ശംഖുകള്‍ പോലെയാണ്. ചെവിയോര്‍ത്താല്‍ ജീവിതത്തിന്റെ കടലിരമ്പം കേള്‍ക്കാം. – മോബിന്‍ മോഹന്‍

കഥയ്ക്കും കവിതയ്ക്കും ഇടയിലെ ചെറിയ ഇടമാണ് മിനിക്കഥയ്ക്ക്. കുറഞ്ഞ വരികളില്‍ വലിയ തത്ത്വങ്ങളെ അവ അടക്കിപ്പിടിക്കുന്നു. ഏതാനും വരികളില്‍ വലിയ ജീവിതങ്ങളെ ഒതുക്കി വെച്ച ചിമിഴുകളാണ് നജയുടെ മിനിക്കഥകള്‍. അവ തീവ്രമായും ചിലപ്പോള്‍ സരസമായും നമ്മെ നാം കാണാത്ത മറ്റൊരു കാഴ്ചയിലേക്കും ചിന്തയിലേക്കും നയിച്ചുകൊണ്ട് പോകുന്നു. – വി. ഷിനിലാല്‍

Out of stock

Compare
Author: Naja Hussain
Shipping: Free
Publishers

Shopping Cart
Scroll to Top