മറഞാനപ്പൊരുള്‍
മാസ്‌കുകളുടെ ചരിത്രവും
സംസ്‌കാരവും
എഡി. ഡോ. ലക്ഷ്മി പി
കുറച്ചുകാലം മുന്‍പുവരെ അത്ഭുതത്തോടെയും അതിശയത്തോടെയും വിചിത്രവസ്തുവായിരിന്നു മാസ്‌ക് ഇപ്പോള്‍ നമ്മുടെ ഒരു അവയവമായി മാറിയിരിക്കുന്നു.കേവലം ആരോഗ്യസംരക്ഷണോപാധി എന്നതിനപ്പുറം മാസ്‌കുകള്‍ക്ക് പറയാന്‍ കഥകളേറെയുണ്ട്.സമൂഹത്തിന്റെ വ്യത്യസ്തതലങ്ങളിലെ മാസ്‌കുകളുടെ അടയാളപ്പെടുത്തലുകളും സ്വാധീനവും അന്വേഷിക്കുകയാണ് ഈ പുസ്തകം.അതാത് മേഖലകളിലെ വിദഗ്ദ്ധര്‍ മാസ്‌കുകളുടെ ചരിത്രവും സംസ്‌കാരവും വായനക്കാര്‍ക്കായി അവതരിപ്പിക്കുന്ന ഈ വിശിഷ്ടരചന എല്ലാത്തരം വായനക്കാര്‍ക്കും ഒരേപോലെ ആസ്വദിക്കാനാവും.
Original price was: ₹130.00.₹115.00Current price is: ₹115.00.