മാരാരുടെ
കുരുക്ഷേത്രം
എം.എന്‍ കാരശ്ശേരി
മൂല്യനിഷ്ഠമായ ജീവിതസങ്കല്പങ്ങള്‍ പുലരാനാവശ്യമായ കാറ്റും വെളിച്ചവും പ്രദാനംചെയ്ത ഗാന്ധിയന്‍ യുഗത്തിന്റെ സൃഷ്ടിയാണ് കുട്ടികൃഷ്ണമാരാര്. അദ്ദേഹത്തിന്റെ സാഹിത്യവിമര്‍ശനം അഭിപ്രായാവിഷ്‌ക്കാരത്തിലൂടെ ആത്മപ്രകാശനം നടത്തുന്നു. ഈ നിലപാടില്‍നിന്നുകൊണ്ട് മാരാരുടെ വിമര്‍ശനത്തിന്റെ വിവിധ വശങ്ങള്‍ പഠിക്കുവാന്‍ ഭാരതപര്യടനം ഇവിടെ ഉപാധിയായിത്തീര്‍ന്നിരിക്കുന്നു. മാരാരുടെ സാഹചര്യങ്ങളോടും വ്യക്തിജീവിതത്തോടും സ്വഭാവത്തോടും കലാസിദ്ധാന്തങ്ങളോടും അദ്ദേഹത്തിന്റെ മഹാഭാരതപഠനം ഏതെല്ലാം തലത്തില്‍ ഉറ്റബന്ധം പുലര്‍ത്തുന്നു എന്ന് ഈ ഗ്രന്ഥം വിശകലനം ചെയ്യുന്നു.
Original price was: ₹70.00.₹65.00Current price is: ₹65.00.