Sale!
,

Maraviyedukkatha Masthakam

Original price was: ₹105.00.Current price is: ₹95.00.

കഠിനപാതകള്‍ താണ്ടാന്‍ ഒരു കാവ്യജീവിതം. കവിതയിലൂടെ തന്‍റെ വേദനകളകറ്റാന്‍ സമാധിയിരിക്കുന്ന കവി. മറന്നു പോകേണ്ടതെന്ത ് എന്ന ് ചികയുമ്പോള്‍തന്നെ കവിയുടെ ഓര്‍മ്മക്കാലങ്ങള്‍ ജീവിതരേഖയായി മാറുന്ന കാഴ്ച. അമ്മയ്ക്കും പ്രണയത്തിനും കാമിനിക്കും പ്രിയതമയ ്ക്കും ഈശ്വര ചൈതന്യത്തിനുമിടയില്‍ അനുഭവിക്കുന്ന സ്മരണയാത്രകള്‍. അമ്മ, വിരഹസ്വപ ്നങ്ങള്‍, പ്രിയതമയ ്ക്കായ ്, നഷ്ടപ്രണയം, ആത്മ ീയത, ക്ഷതമേറ്റ മനസ്സ ്, പുലരിയിലെന്‍ പ്രണയം, വാകപ്പൂമരച്ചോട്ടില്‍, എന്‍റെ യാത്രയില്‍, ഇന്നെന്‍റെയോണം തുടങ്ങിയ കവിതകള്‍ പാകമായ ഒരു മനസ്സിന്‍റെ ബഹിര്‍ സ്ഫുരണങ്ങളാണ

Categories: ,
Compare
Author: Sandeep Kiran
Shipping: Free

 

Publishers

Shopping Cart
Scroll to Top