Sale!
, ,

MARCH SAHODARIMAAR

Original price was: ₹160.00.Current price is: ₹144.00.

മാർച്ച്
സഹോദരിമാർ

ലൂയിസാ മെയ് ആല്‍കോട്ട്
പുനരാഖ്യാനം: ദേവി ജെ.എസ്

ഏഴിലധികംതവണ ചലച്ചിത്രമാക്കപ്പെട്ട ബാലസാഹിത്യ ക്ലാസിക്കിന്റെ ആദ്യ മലയാള പുനരാഖ്യാനം

എനിക്കും എനിക്കു മുമ്പുള്ള തലമുറയിലെ സ്ത്രീകള്‍ക്കും ‘ലിറ്റില്‍ വുമെണ്‍’ എത്രമാത്രം പ്രിയങ്കരമായിരുന്നുവെന്ന്
പറഞ്ഞറിയിക്കാനാകില്ല. ജോ മാര്‍ച്ച് എന്റെ ഹീറോയായിരുന്നു. അവളുടെ അഭിലാഷങ്ങളും ആത്മബോധവുമാണ്
ഇന്നത്തെ എന്നെ സൃഷ്ടിച്ചത്.  – ജെ.കെ. റൗളിങ്

‘ലിറ്റില്‍ വുമെണി’ലെ ജോ മാര്‍ച്ചിനെ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. അവളാകുന്നതു ഞാന്‍ സ്വപ്‌നം കാണുമായിരുന്നു. അവള്‍ എന്നോടു സംസാരിച്ചു, ഒരു സ്ത്രീയെന്നതിന്റെ പേരില്‍ എനിക്കു നീക്കിവെക്കപ്പെടുന്ന വേഷങ്ങളോടു കലഹിക്കാന്‍ അവളിലൂടെ ഞാന്‍ പഠിച്ചു. – സിമോണ്‍ ദെ ബുവെ

Compare

Author: Louisa May Alcott
Translation: Devi JS
Shipping: Free

Publishers

You may also like…

Shopping Cart
Scroll to Top