Shopping cart

Sale!

Mareechika

Category:

മരീചിക

ബെന്യാമിന്‍

കാനല്‍ ജലം
പോലെ
മോഹിപ്പിക്കുന്ന
പ്രണയത്തിന്റെ
രണ്ടു ഭാവങ്ങള്‍

ഒരു മറക്കുള്ളില്‍ പ്രണയത്തിന്റെ മഹാസമുദ്രം ഒളിപ്പിച്ചുവച്ച്, പകുതിയില്‍ ആ യാത്ര അവസാനിപ്പിച്ച കവ്ള, എല്ലാ അപൂര്‍ണ്ണതകളേയും പ്രണയത്തിന്റെ ഉന്മാദം കൊണ്ട് പൂര്‍ണ്ണമാക്കുന്ന സുജാത. പരിധികളും പരിമിതികളുമില്ലാത്ത പ്രണയം മനുഷ്യരുടെ ജീവിതത്തെ നനച്ചൊഴുകുന്നത് അനുഭവവേദ്യമാക്കുന്ന രണ്ടു നോവലെറ്റുകള്‍.

 

 

Original price was: ₹120.00.Current price is: ₹100.00.

Buy Now

Author: Benyamin

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.