Shopping cart

Sale!

MARIKKAN ANUVADHIKKAMO ?

Categories: ,

മരിക്കാന്‍
അനുവദിക്കുമോ?

പ്രഭാ പിള്ള

പ്രശസ്ത എഴുത്തുകാരനും കോളമിസ്റ്റുമായ എം.പി. നാരായണപിള്ളയുടെ സഹധര്‍മ്മിണി എന്ന മേല്‍വിലാസത്തില്‍നിന്ന് സാമൂഹിക-സാംസ്‌കാരിക സംഭവവികാസങ്ങളിലുള്ള തന്റെ സ്വതന്ത്രമായ നിരീക്ഷണങ്ങള്‍ ആര്‍ജ്ജവത്തോടെ പ്രകടിപ്പിച്ചുകൊണ്ട് വായനാലോകത്തെ അതിശയിപ്പിച്ചിട്ടുള്ള എഴുത്തുകാരിയാണ് പ്രഭാ പിള്ള . മരിക്കാന്‍ അനുവദിക്കാമോ? എന്ന ഈ കൃതിയിലൂടെ തന്റെ ജീവിതാനുഭവങ്ങളെയും പ്രചോദിപ്പിച്ച ചില വ്യക്തികളെയും കുറേക്കൂടി ആഴത്തില്‍ അവതരിപ്പിക്കുകയാണ്.

Original price was: ₹280.00.Current price is: ₹252.00.

Buy Now

Author: Prabha Pillai
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.