Author: Dr. N BABU
Autobiography, Biography, Dr. N BABU
Compare
MARIKKATHA ORMAKAL
Original price was: ₹110.00.₹99.00Current price is: ₹99.00.
വിവിധ കോളജുകളില് ജന്തുശാസ്ത്രവിഭാഗം അദ്ധ്യാപകനായും ഭാരതസര്ക്കാറിന്റെ ഉള്നാടന് മത്സ്യഗവേഷണസ്ഥാപനത്തിലും വിജ്ഞാനമന്ദിരത്തിലും ഉദ്യോഗസ്ഥനായും സ്കൂള് ഓഫ് ലൈഫ് സയന്സ് ഡയറക്ടറായും എം.ജി. യൂണിവേഴ്സിറ്റി പരീക്ഷാ കണ്ട്രോളറായും കേരള സര്വകലാശാല വൈസ്ചാന്സലറായും ഉന്നത വിദ്യാഭ്യാസ കൗണ്സില് വൈസ് ചെയര്മാനായും തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റായും സേവനമനുഷ്ഠി ച്ച ഡോ. എന്. ബാബുവിന്റെ ആത്മകഥ. വിവിധ മേഖലകളിലെ പ്രവര്ത്തനങ്ങളിലൂടെ ആര്ജ്ജിച്ച അനുഭവസമ്പത്തുകള് വായന ക്കാരുമായി പങ്കിടുന്നതോടൊപ്പം വൈയക്തിക ജീവിതത്തിലെ അവിസ്മരണീയമായ മുഹൂര്ത്തങ്ങളും ഈ മരിക്കാത്ത ഓര്മ്മകളില് നിറഞ്ഞുനില്ക്കുന്നു.