നൊബേൽ സമ്മാന ജേതാവായ പ്രശസ്ത എഴുത്തുകാരൻ മരിയോ വർഗാസ് യോസയുടെ ജീവിതവും എഴുത്തുരീതികളും മനസ്സിലാക്കിത്തരുന്ന മലയാളത്തിലെ ആദ്യത്തെ പഠനഗ്രന്ഥമാണിത്.’കത്തീഡ്രലിലെ സംഭാഷണം’,’ആടിന്റെ വിരുന്ന്’,’രണ്ടാനമ്മയ്ക്ക് സ്തുതി’ എന്നീ കൃതികളിലൂടെ സഹൃദയരുടെ മനസ്സ് കീഴടക്കിയ എഴുത്തുകാരനാണ് യോസ