Sale!
,

MARIPPAZHI

Original price was: ₹399.00.Current price is: ₹360.00.

മരിപ്പാഴി

മധുശങ്കര്‍ മീനാക്ഷി

നൂറ്റാണ്ടുകളായി തളംകെട്ടിക്കിടക്കുന്ന ദൂഷിതവലയത്തിനകത്തുപെട്ടു പെരുമാറേണ്ടണ്ടിവരുന്ന മനുഷ്യരുടെ ജീവിതമെന്ന ചലനഭാഷണവൈവിധ്യങ്ങള്‍ അനാവരണം ചെയ്യുന്ന നോവലാണ് മരിപ്പാഴി. മരണത്തിന്റെ ഇടം. മരണത്തിനു ചുറ്റും വട്ടം കറങ്ങുന്ന ജീവിതദര്‍ശനത്തിന്റെ ഇടം. ദഹിക്കാന്‍ കൂട്ടാക്കാത്ത ഉടല്‍പോലെ ഭൂതവും ചിതയിലെ വെളിച്ചത്തെക്കാള്‍ വെളിച്ചമുള്ള ഇരുട്ടും ഇടകലര്‍ന്ന ഈ ലോകത്തിലേക്ക്, ഭാഷയിലേക്ക് നെഞ്ചിടിപ്പോടെ മാത്രമേ ഇറങ്ങിച്ചെല്ലാന്‍ കഴിയൂ. അനിഷേധ്യമായ മരണത്തിന്റെ വിഭ്രാമകത നിങ്ങളെ ജലസമാധി നടത്താന്‍ പ്രേരിപ്പിച്ചേക്കും.

Guaranteed Safe Checkout

Author: Madhusanker Meenakshi
Shipping: Free

Publishers

Shopping Cart
MARIPPAZHI
Original price was: ₹399.00.Current price is: ₹360.00.
Scroll to Top